RCB batsman Devdutt Padikkal scores the most runs by an uncapped Indian player in a debut IPL season
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം പതിപ്പ് മലയാളി താരം ദേവ്ദത്ത് പടിക്കലിന്റേത് കൂടിയാണ്. അരങ്ങേറ്റ സീസണില്‍ തന്നെ ടീമിലെ നെടുംതൂണുകളിലൊന്നായി മാറി മുന്നോട്ടുള്ള ടീമിന്റെയാകെ കുതിപ്പില്‍ പ്രധാന പങ്കുവഹിക്കുക എന്ന് പറയുന്നത് ഒരു യുവതാരത്തെ സംബന്ധിച്ചടുത്തോളം സ്വപ്നതുല്ല്യവും അഭിമാന നേട്ടവുമാണ്.